എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി
Jun 27, 2025 04:31 PM | By Sufaija PP

തളിപ്പറമ്പ്: എം.ഡി.എം.എ കൈവശംവെച്ച രണ്ട് കാസര്‍ഗോഡ് സ്വദേശികളുടെ പേരില്‍ കേസെടുത്തു. മുളിയാര്‍ ബോവിക്കാനം മാസ്തിക്കുണ്ട് ക്വാര്‍ട്ടേഴ്‌സിലെ പി.കെ.ജാഫര്‍ സാദിഖ്(30), കല്ലക്കട്ടയിലെ കല്ലക്കട്ട ഹൗസില്‍ ബി.മുഹമ്മദ്‌റഫീഖ്(37)എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് ചിറവക്കില്‍ വെച്ച് എം.ഡി.എം.എ സഹിതം തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയതത്. . എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Two youths arrested in Chiravak for possession of MDMA

Next TV

Related Stories
പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Dec 15, 2025 10:15 AM

പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ 5 സിപിഎം പ്രവർത്തകർ...

Read More >>
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി

Dec 15, 2025 09:59 AM

തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി

തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ്...

Read More >>
മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു

Dec 15, 2025 09:55 AM

മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു

മാക്കൂട്ടം ചുരം പാതയിൽ ബസ്സിന്...

Read More >>
മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച ഒമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Dec 15, 2025 09:52 AM

മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച ഒമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്

മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച ഒമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
മുയ്യത്ത് നിർമ്മാണം നടന്നുവരുന്ന വീട്ടിൽ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ മരിച്ചു

Dec 14, 2025 09:31 PM

മുയ്യത്ത് നിർമ്മാണം നടന്നുവരുന്ന വീട്ടിൽ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ മരിച്ചു

മുയ്യത്ത് നിർമ്മാണം നടന്നുവരുന്ന വീട്ടിൽ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ...

Read More >>
പാണപ്പുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മകനെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി

Dec 14, 2025 08:51 PM

പാണപ്പുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മകനെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി

പാണപ്പുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മകനെ മര്‍ദ്ദിക്കുകയും ചെയ്തതായി...

Read More >>
Top Stories

News Roundup